Surprise Me!

After losing Bihar, RJD-Cong question results | Oneindia Malayalam

2020-11-11 1 Dailymotion

After losing Bihar, RJD-Cong question results<br />ഉദ്വേഗം നിറഞ്ഞ മണിക്കൂറുകള്‍ക്കൊടുവില്‍ ബിഹാറില്‍ നിതീഷ് കുമാറിന്റെ ജെഡിയു നയിക്കുന്ന എന്‍ഡിഎ നേരിയ ഭൂരിപക്ഷത്തില്‍ സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തിയിരിക്കുകയാണ്. 243 അംഗ സഭയില്‍ 125 സീറ്റുകള്‍ നേടിയാണ് സഖ്യം ഭരണത്തുടര്‍ച്ച നേടിയത്. കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്. അതേസമയം എന്‍ഡിഎ വിജയത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മഹാസഖ്യം<br /><br /><br />

Buy Now on CodeCanyon